Personalfinance

രണ്ട് ലക്ഷം കോടി രൂപ കടന്ന് ഐസിഐസി ബാങ്ക് മോർട്ട്ഗേജ് വായ്പകൾ

ഐസിഐസിഐ ബാങ്കിന്‍റെ മോർട്ട്ഗേജ് വായ്പകൾ രണ്ട് ലക്ഷം കോടി രൂപ കടന്നു. വസ്തു ഈടിന്മേലുള്ള വായ്പകളിൽ ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യബാങ്കായി മാറിയിരിക്കുകയാണ് ഐസിഐസിഐ. മോർട്ട്ഗേജി...